Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബോട്ടുകള്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിനായി ബോട്ടുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബോട്ടുകള്‍ക്ക് മുന്‍ഗണന. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20 ഉച്ചക്ക് 2 മണി. ഫോണ്‍: 0497 2732487, 9496007039
date
- Log in to post comments