Skip to main content

കോവിഡ്‌ പ്രത്യേക ധനസഹായം

 

 

കൊച്ചി: കേരള ബിൽഡിംഗ്‌ ആൻഡ്‌ അദർ കൺസ്ട്രക്ഷൻ വർക്കേർഴ്സ് വെൽഫെയർ ബോർഡിൽ അംഗത്വമുള്ള നിർമ്മാണ തൊഴിലാളികൾക്ക്‌ കോവിഡ്‌ പ്രത്യേക ധനസഹായം നൽകും . ധനസഹായം  അപേക്ഷ കൂടാതെ അവരുടെ ബാങ്ക്‌ അക്കൗണ്ടിൽ  നിക്ഷേപിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ്‌ ഓഫീസർ അറിയിച്ചു.

date