ഇന്ന് ആലപ്പുഴ ജില്ലയിൽ 803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 112
2. ചേർത്തല - 12
3. ചെങ്ങന്നൂർ - 6
4. കായംകുളം - 34
5. മാവേലിക്കര - 24
6. ഹരിപ്പാട് - 17
പഞ്ചായത്തുകൾ
1. ആറാട്ടുപുഴ - 2
2. ആല - 2
3. അമ്പലപുഴ നോർത്ത് - 4
4. അമ്പലപ്പുഴ സൗത്ത് - 2
5. അരൂക്കുറ്റി - 5
6. അരൂർ - 21
7. ആര്യാട് - 4
8. ഭരണിക്കാവ് - 34
9. ബുധനൂർ - 4
10. ചമ്പക്കുളം - 0
11. ചേന്നംപള്ളിപ്പുറം - 51
12. ചെന്നിത്തല - 4
13. ചേപ്പാട് - 7
14. ചെറിയനാട് - 5
15. ചേർത്തല സൗത്ത് - 5
16. ചെറുതന - 1
17. ചെട്ടികുളങ്ങര - 12
18. ചിങ്ങോലി - 2
19. ചുനക്കര - 4
20. ദേവികുളങ്ങര - 19
21. എടത്വ - 0
22. എഴുപുന്ന - 7
23. കടക്കരപ്പള്ളി - 20
24. കൈനകരി - 3
25. കണ്ടല്ലൂർ - 5
26. കഞ്ഞിക്കുഴി - 2
27. കാർത്തികപ്പള്ളി - 15
28. കരുവാറ്റ - 4
29. കാവാലം - 4
30. കോടംതുരുത്ത് - 21
31. കൃഷ്ണപുരം - 4
32. കുമാരപുരം - 7
33. കുത്തിയതോട് - 19
34. മണ്ണഞ്ചേരി - 7
35. മാന്നാർ - 3
36. മാരാരിക്കുളം നോർത്ത് - 5
37. മാരാരിക്കുളം സൗത്ത് - 30
38. മുഹമ്മ - 25
39. മുളക്കുഴ - 0
40. മുതുകുളം - 15
41 മുട്ടാർ - 3
42. നെടുമുടി - 2
43. നീലംപേരൂർ - 0
44. നൂറനാട് - 12
45. പാലമേൽ - 4
46. പള്ളിപ്പാട് - 6
47. പാണാവള്ളി - 13
48. പാണ്ടനാട് - 1
49. പത്തിയൂർ - 29
50. പട്ടണക്കാട് - 11
51. പെരുമ്പളം - 0
52. പുളിങ്കുന്ന് - 0
53. പുലിയൂർ - 0
54. പുന്നപ്ര നോർത്ത് - 7
55. പുന്നപ്ര സൗത്ത് - 3
56. പുറക്കാട് - 2
57. രാമങ്കരി - 2
58. തകഴി - 4
59. തലവടി - 0
60. തണ്ണീർമുക്കം - 3
61. തഴക്കര - 25
62. താമരക്കുളം - 5
63. തിരുവൻവണ്ടൂർ - 1
64. തൃക്കുന്നപ്പുഴ - 4
65. തുറവൂർ - 20
66. തെക്കേക്കര - 12
67. തൈക്കാട്ടുശ്ശേരി - 10
68. വള്ളികുന്നം - 7
69. വയലാർ - 14
70. വീയപുരം - 1
71. വെളിയനാട് - 4
72. വെണ്മണി - 9
- Log in to post comments