Post Category
കൃഷി അവകാശലേലം 7ന്
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ കൈനകരി വില്ലേജിലെ ബ്ലോക്ക് നമ്പർ ഒമ്പതിൽ റീസർവ്വേ 13/1,2,4 ൽപ്പെട്ട 03.88.60 ഹെക്ടർ നിലത്തെ 1193-ാം ആണ്ടിലെ രണ്ടാം കൃഷി അവകാശത്തിനുള്ള ലേലം ജൂൺ ഏഴിന് രാവിലെ 11ന് കൈനകരി വില്ലേജ് ഓഫീസിൽ നടക്കും.
(പി.എൻ.എ 1155/ 2018)
date
- Log in to post comments