Skip to main content

ഓട്ടോ ഫെയർ മീറ്റർ പുനഃപരിശോധന

 

കാക്കനാട് : കാക്കനാട് ലീഗൽ മെട്രോളജി ഓഫീസ്  പരിധിയിൽ വരുന്ന മുദ്ര ചെയ്യേണ്ട ഓട്ടോ ഫെയർ മീറ്ററുകളുടെ ( സി ക്വാർട്ടർ ) പരിശോധന ആരംഭിച്ചിരിക്കുന്നു. ഓട്ടോ മീറ്ററുകളുടെ പുനഃപരിശോധനയ്ക്കായി 0484 2428771 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ അറിയിച്ചു.

date