Post Category
ഇ-ടെണ്ടര്‍/റീ ഇ-ടെണ്ടര്‍
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ- ടെണ്ടറുകള്‍/ റീ ഇ-ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 16 ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍ : 0496 2630800.
date
- Log in to post comments