Post Category
ദൃഷ്ടി: ജില്ലാ പോലീസ് മേധാവിയോട് നേരിട്ട് പരാതി പറയാം
പൊതുജനങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമർപ്പിക്കാൻ അവസരം. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതൽ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികൾ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോൾ വിളിച്ച് പരാതി അറിയിക്കേണ്ടത്. സംസ്ഥാന പോലീസ് മേധാവിയുടെ നാമനിർദേശ പ്രകാരം ആരംഭിച്ച 'ദൃഷ്ടി ' പദ്ധതിയുടെ ഭാഗമായാണിത്.
date
- Log in to post comments