Post Category
സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍-04712325102, 9446323871.
(പി.ആര്.കെ നമ്പര്‍.1679/2021)
date
- Log in to post comments