Post Category
ലേലം
നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഉപയോഗിച്ചു വന്നതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായ KL-10J 2840 നമ്പര്‍ മഹീന്ദ്ര ജീപ്പ് താലൂക്ക് സപ്ലൈ ഓഫീസില്‍ ഓഗസ്റ്റ് ആറിന് രാവിലെ 11ന് ലേലം ചെയ്യുന്നു. ഫോണ്‍: 04931 220507.
date
- Log in to post comments