Post Category
അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡ്ിപ്ലോമ കോഴ്സുകള്‍ക്ക് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. പ്രോസ്പെക്ട്സ് തിരവനന്തപുരത്തെ എസ്ആര്‍സി ഓഫീസില്‍ നിന്ന് ലഭിക്കും. https://srccc.in/download/prospectus ലിങ്കില്‍ നിന്നും അപേക്ഷാഫാം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.srccc.in, 0471 2325102, 9446323871.
date
- Log in to post comments