കോവിഡ് 1012, രോഗമുക്തി 1637
ജില്ലയില്‍ ഇന്നലെ (ജൂലൈ 11)1012 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 1637 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 1010 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 109 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-43, കരുനാഗപ്പള്ളി-16, പുനലൂര്‍-12, കൊട്ടാരക്കര-ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് സൗത്ത്-46, പൂതക്കുളം-43, ചിറക്കര-37, ചിതറ-35, മയ്യനാട്-31, കല്ലുവാതുക്കല്‍-27, ചവറ, നെടുമ്പന, കൊറ്റങ്കര എന്നിവിടങ്ങളില്‍ 26 വീതവും തേവലക്കര-22, തൊടിയൂര്‍, കരീപ്ര ഭാഗങ്ങളില്‍ 21 വീതവും, തൃക്കരുവ, വെളിനല്ലൂര്‍, വെളിയം എന്നിവിടങ്ങളില്‍ 20 വീതവും കുളത്തൂപ്പുഴ-19, തൃക്കോവില്‍വട്ടം, തലവൂര്‍ പ്രദേശങ്ങളില്‍ 17 വീതവും ശൂരനാട് നോര്‍ത്ത്, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 15 വീതവും ഉമ്മന്നൂര്‍-14, പത്തനാപുരം, കുമ്മിള്‍ എന്നിവിടങ്ങളില്‍ 13 വീതവും ഇളമാട്, ഈസ്റ്റ് കല്ലട, പ•ന പ്രദേശങ്ങളില്‍ 12 വീതവും വെട്ടിക്കവല-11, ഇടമുളയ്ക്കല്‍, എഴുകോണ്‍, പെരിനാട്, ഏരൂര്‍ ഭാഗങ്ങളില്‍ 10 വീതവും ഇട്ടിവ, ഓച്ചിറ, പിറവന്തൂര്‍, പോരുവഴി പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ചടയമംഗലം, ചാത്തന്നൂര്‍, ക്ലാപ്പന, വിളക്കുടി എന്നിവിടങ്ങളില്‍ എട്ടു വീതവും തെ•ല, കരവാളൂര്‍, കുണ്ടറ, പവിത്രേശ്വരം, പേരയം, ഭാഗങ്ങളില്‍ ഏഴു വീതവും തെക്കുംഭാഗം, തഴവ, പനയം, പൂയപ്പള്ളി, മേലില പ്രദേശങ്ങളില്‍ ആറു വീതവും നിലമേല്‍, ആലപ്പാട്, ഇളമ്പള്ളൂര്‍, കടയ്ക്കല്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, കുന്നത്തൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും നെടുവത്തൂര്‍, പട്ടാഴി, അലയമണ്‍, കുലശേഖരപുരം, കുളക്കട, മൈനാഗപ്പള്ളി, മൈലം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.1717/2021)
- Log in to post comments