Post Category
26942 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്
ആലപ്പുഴ: ജില്ലയിൽ 26942 ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
11 പേർ ചികിത്സ തേടി
ആലപ്പുഴ: ആലപ്പുഴ നഗരസഭ പ്രദേശത്തുനിന്നും 24 മണിക്കൂറിനിടെ 11 പേർ വയറിളക്കം, ഛർദി രോഗലക്ഷണങ്ങളോടെ വനിതാ ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആർക്കും കിടത്തിചികിത്സ വേണ്ടിവന്നില്ല.
date
- Log in to post comments