Post Category
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് മികവ് 2020 സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പൊള്ളേത്തൈയിൽ
ആലപ്പുഴ: മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് മികവ് 2020 സംസ്ഥാന തല ഉദ്ഘാടനം ഇന്ന്(ജൂലൈ 12)ഉച്ചയ്ക്ക് 2.30ന് പൊള്ളേത്തൈ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഫിഷറീസ് ഹാർഹർ എൻജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദാഘാടനം നിർവഹിക്കും. ചടങ്ങിൽ ആലപ്പുഴ എം.എൽ.എ പി.പി.ചിത്തരജ്ഞൻ അധ്യക്ഷത വഹിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുക.
date
- Log in to post comments