Post Category
ഉപഭോക്തൃ തര്‍ക്ക പരിഹാരം മീഡിയേഷന്‍ സെല്ലില്‍ അംഗങ്ങളാവാം
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഭാഗമായി മീഡിയേഷന്‍ സെല്‍ എംപാനല്‍ രൂപീകരിക്കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് നാല് വൈകിട്ട് അഞ്ച്് മണി. ലഭിക്കുന്ന അപേക്ഷകള്‍ ഉപസമിതി പരിശോധിച്ച് സെല്‍ രൂപീകരിക്കും. ഇരുപതില്‍ താഴെ അംഗങ്ങളെ മാത്രമേ മീഡിയേഷന്‍ സെല്ലില്‍ അനുവദിക്കൂ.
date
- Log in to post comments