Post Category
ശുചിത്വ കൈപ്പുസ്തകം പ്രകാശനം ചെയ്തു
ശുചിത്വ മാലിന്യ സംസ്ക്കരണ പദ്ധതികള്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുളള പഠന സഹായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വമിഷന് എഡിസി പിഎം രാജീവന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ കെ സിറാജുദ്ദീന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments