Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജൂലൈ 16 ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04972 867040
 

date