Post Category
ടെണ്ടർ
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കമാലി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ അങ്കമാലി മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ ബന്ധപ്പെടുക. ഫോൺ 0484-2459258
date
- Log in to post comments