Skip to main content

നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം

വോട്ടര്‍ പട്ടികയുടെ 2019 ലെ പ്രത്യേക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പോളിംഗ് കേന്ദ്രങ്ങളുടെ പുന:ക്രമീകരണത്തിന് പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ കക്ഷികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  സ്വീകരിക്കും. നിലവിലെ  പോളിംഗ് കേന്ദ്രങ്ങളുടെ പുന:ക്രമീകരണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ജൂണ്‍ 16 വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date