Skip to main content

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ജൂണ്‍ അഞ്ച് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന  സേവ് എ ഇയര്‍/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13 മുതല്‍ നടത്തും.  തിയറി പരീക്ഷകള്‍ 13 മുതല്‍ 20 വരെ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളിലും എല്ലാ നോണ്‍ വൊക്കേഷണല്‍, വൊക്കേഷണല്‍ മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകളും പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളുകളിലും 21 മുതല്‍ 26 വരെ നടക്കും.  പുന:ക്രമീകരിച്ച ടൈംടേബിള്‍ വി.എച്ച്.എസ്.ഇ പോര്‍ട്ടലിലും എല്ലാ വി.എച്ച്.എസ്.ഇ സ്‌കൂളുകളിലും ലഭിക്കും.

പി.എന്‍.എക്‌സ്.2310/18

date