Skip to main content

ഫലം പ്രസിദ്ധീകരിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മാര്‍ച്ചില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റി കോഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.src.kerala.gov.in/www.srccc.in ല്‍ ലഭിക്കും.  അടുത്ത ബാച്ച് ജൂലൈയില്‍ തുടങ്ങും.  ഫോണ്‍ 9446330827.

 

date