Skip to main content

സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ്

 

പാലാ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടറധിഷ്ടിത ദ്വിവത്സര സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓഫീസില്‍ നിന്നും ജൂണ്‍ 22 വരെ നേരിട്ട് വാങ്ങാം. ഫോണ്‍: 04822 201650, 9961396363 

                                                     (കെ.ഐ.ഒ.പി.ആര്‍-1180/18) 

date