Post Category
ധനസഹായം പ്രഖ്യാപിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെയും കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെയും തൊഴിലാളികള്‍ക്ക് നാലാംഘട്ട കൊവിഡ് ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും. കൊവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
date
- Log in to post comments