ആലപ്പുഴ ജില്ലയിൽ 1135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 1135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 109
ചേർത്തല - 41
ചെങ്ങന്നൂർ - 26
കായംകുളം - 34
മാവേലിക്കര - 21
ഹരിപ്പാട് - 13
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 13
ആല - 0
അമ്പലപുഴ നോർത്ത് - 9
അമ്പലപ്പുഴ സൗത്ത് - 5
അരൂക്കുറ്റി - 5
അരൂർ - 17
ആര്യാട് - 21
ഭരണിക്കാവ് - 8
ബുധനൂർ - 2
ചമ്പക്കുളം - 2
ചേന്നംപള്ളിപ്പുറം - 17
ചെന്നിത്തല - 12
ചേപ്പാട് - 5
ചെറിയനാട് - 9
ചേർത്തല സൗത്ത് - 41
ചെറുതന - 3
ചെട്ടികുളങ്ങര - 25
ചിങ്ങോലി - 5
ചുനക്കര - 13
ദേവികുളങ്ങര - 9
എടത്വ - 12
എഴുപുന്ന - 8
കടക്കരപ്പള്ളി - 12
കൈനകരി - 5
കണ്ടല്ലൂർ - 10
കഞ്ഞിക്കുഴി - 20
കാർത്തികപ്പള്ളി - 3
കരുവാറ്റ - 3
കാവാലം - 6
കോടംതുരുത്ത് - 13
കൃഷ്ണപുരം - 24
കുമാരപുരം - 5
കുത്തിയതോട് - 9
മണ്ണഞ്ചേരി - 27
മാന്നാർ - 12
മാരാരിക്കുളം നോർത്ത് - 31
മാരാരിക്കുളം സൗത്ത് - 24
മുഹമ്മ - 34
മുളക്കുഴ - 19
മുതുകുളം - 6
മുട്ടാർ - 3
നെടുമുടി - 24
നീലംപേരൂർ - 1
നൂറനാട് - 55
പാലമേൽ - 10
പള്ളിപ്പാട് - 8
പാണാവള്ളി - 12
പാണ്ടനാട് - 7
പത്തിയൂർ - 17
പട്ടണക്കാട് - 15
പെരുമ്പളം - 0
പുളിങ്കുന്ന് - 1
പുലിയൂർ - 6
പുന്നപ്ര നോർത്ത് - 19
പുന്നപ്ര സൗത്ത് - 7
പുറക്കാട് - 10
രാമങ്കരി - 4
തകഴി - 11
തലവടി - 6
തണ്ണീർമുക്കം - 28
തഴക്കര - 36
താമരക്കുളം - 8
തിരുവൻവണ്ടൂർ - 8
തൃക്കുന്നപ്പുഴ - 23
തുറവൂർ - 10
തെക്കേക്കര - 21
തൈക്കാട്ടുശ്ശേരി - 3
വള്ളികുന്നം - 7
വയലാർ - 13
വീയപുരം - 4
വെളിയനാട് - 1
വെണ്മണി - 9
- Log in to post comments