Skip to main content

കോവിഡ് 2479, രോഗമുക്തി 2582

ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 25) 2479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2582 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും  സമ്പര്‍ക്കം വഴി 2469 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 311 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-70, കരുനാഗപ്പള്ളി-63, പരവൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ 21 വീതവുമാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തുപ്പുഴ-89, വെളിയം-83, തെ•ല-78, ഇളമാട്, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ 62 വീതവും മേലില, കല്ലുവാതുക്കല്‍  പ്രദേശങ്ങളില്‍ 55 വീതവും അഞ്ചല്‍-51, ക്ലാപ്പന- 49, ഇട്ടിവ-48, ഏരൂര്‍-47, കുളക്കട-46, കരവാളൂര്‍- 41, തഴവ, കരീപ്ര ഭാഗങ്ങളില്‍ 40 വീതവും വെളിനല്ലൂര്‍-39, പൂതക്കുളം, ചവറ, ഉമ്മന്നൂര്‍ മേഖലകളില്‍ 36 വീതവും ഇളമ്പള്ളൂര്‍-35, മയ്യനാട്, നിലമേല്‍ പ്രദേശങ്ങളില്‍ 34 വീതവും നെടുവത്തൂര്‍-33, കൊറ്റങ്കര, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ 32 വീതവും ചാത്തന്നൂര്‍-31, വിളക്കുടി-29, പവിത്രേശ്വരം, ചടയമംഗലം മേഖലകളില്‍ 28 വീതവും ശൂരനാട് സൗത്ത്, തൃക്കോവില്‍വട്ടം, കിഴക്കേ കല്ലട ഭാഗങ്ങളില്‍ 27 വീതവും പേരയം -26, പത്തനാപുരം, നെടുമ്പന, തേവലക്കര, തൃക്കരുവ പ്രദേശങ്ങളില്‍ 25 വീതവും തലവൂര്‍-24, തെക്കുംഭാഗം, ആദിച്ചനല്ലൂര്‍ മേഖലകളില്‍ 23 വീതവും മൈലം, പനയം പ്രദേശങ്ങളില്‍ 22 വീതവും ശൂരനാട് നോര്‍ത്ത്, പിറവന്തൂര്‍ ഭാഗങ്ങളില്‍ 21 വീതവും അലയമണ്‍-20, പ•ന, കുണ്ടറ, ഓച്ചിറ എന്നിവിടങ്ങളില്‍ 19 വീതവും പെരിനാട്, തൊടിയൂര്‍, കുമ്മിള്‍ പ്രദേശങ്ങളില്‍ 18 വീതവും കുലശേഖരപുരം, കുന്നത്തൂര്‍ മേഖലകളില്‍ 17 വീതവും വെസ്റ്റ് കല്ലട, വെട്ടിക്കവല, നീണ്ടകര ഭാഗങ്ങളില്‍ 16 വീതവും ചിതറ-15, പട്ടാഴി വടക്കേക്കര-14, ശാസ്താംകോട്ട-13, മൈനാഗപ്പള്ളി, പോരുവഴി എന്നിവിടങ്ങളില്‍ 12 വീതവും എഴുകോണ്‍-11, പൂയപ്പള്ളി, പട്ടാഴി പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ചിറക്കര-ഏഴ്, മണ്‍ട്രോതുരുത്ത്-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.2201/2021)
 

date