Post Category
കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍ മാറ്റം
കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നുവരുന്ന കോവിഡ് വാക്സിനേഷന് ക്യാമ്പ് തിങ്കളാഴ്ച തളങ്കര ജി.എം.വി.എച്ച്.എസ് സ്കൂളില്‍ നടക്കും. ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്ത 300 പേര്‍ക്കായിരിക്കും വാക്സിന് ലഭിക്കുക.
date
- Log in to post comments