Post Category
തിങ്കളാഴ്ച സർക്കാർ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടാവില്ല
വാക്സിൻ എത്താത്തതിനാൽ തിങ്കളാഴ്ച സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ ഉണ്ടാവില്ല. സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതാണ്. തിങ്കളാഴ്ച വാക്സിൻ എത്തുന്ന മുറയ്ക്ക് ചൊവ്വാഴ്ച പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
date
- Log in to post comments