Skip to main content

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 50 പേർക്കെതിരെ നടപടി

 

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച 50 പേർക്കെതിരെ നടപടി സ്വീകരിച്ചു.     

    മാസ്ക് ധരിക്കാത്തതിന് 36  പേർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്നതിൽ ഉത്തരവാദികളായ ഏഴ്  പേർക്കെതിരെയും നടപടി സ്വീകരിച്ചു

date