Skip to main content

കുട്ടനാട് താലൂക്കിൽ റേഷൻ കാർഡ് വിതരണം മാറ്റി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ റേഷൻ കാർഡ് വിതരണം മാറ്റി. റേഷൻ കാർഡിനർഹരായവർ  പഴയ കാർഡും രസീതുമായി വരണം. പുതുക്കിയ തീയതി ഇനിപ്പറയുന്നു.

ജൂൺ 12ന്  വിതരണം ചെയ്യാനിരുന്നത് 19ലേക്കും 13ന് നിശ്ചയിച്ചത് 25 ലേക്കും 14ന് നിശ്ചയിച്ചത് 28ലേക്കും  16ന്  നിശ്ചയിച്ചത് 30ലേക്കും 18ന് നടത്താനിരുന്നത് ജൂലൈ അഞ്ചിലേക്കും 21ന് നിശ്ചയിച്ചിരുന്നത് ജൂലൈ ഏഴിലേക്കും  മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 

(പി.എൻ.എ. 1258/2018)

date