Post Category
മേനാതോട്ടം - അരുവിക്കല്‍ റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് ടെന്‍ഡര്‍ നടപടിയായി
മേനാതോട്ടം - അരുവിക്കല്‍ റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് ടെന്‍ഡര്‍ നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പുനരുദ്ധാരണത്തിനായി മൂന്നു കോടി രൂപയാണ് ചിലവഴിക്കുക. 5.5 മീറ്റര്‍ വീതിയിലാണ് ബിഎം ബിസി നിലവാരത്തില്‍ പുനരുദ്ധരിക്കുക.
date
- Log in to post comments