Skip to main content

ദിഷ യോഗം 15 ന്

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ  നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന്  ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്  കമ്മിറ്റിയുടെ (ദിഷ) 2021 വര്‍ഷത്തിലെ രണ്ടാം പാദയോഗം  ഈ മാസം 15 ന് ഉച്ചകഴിഞ്ഞ് 2.30 ന് ആന്റോ ആന്റണി എം.പി യുടെ അധ്യക്ഷതയില്‍ വെര്‍ച്ച്വലായി നടത്തും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പങ്കെടുക്കും.

date