Post Category
ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവ്
ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുണ്ട്. ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10നും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12നും പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04672260221
date
- Log in to post comments