Skip to main content

ഐ.റ്റി. ഇന്റേണ്‍ഷിപ്പ്: അപേക്ഷിക്കാം

 

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ തൊഴിലധിഷ്ഠിത ഐ.ടി. ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടിയില്‍ അവസരം.  യോഗ്യത: ബി.ഇ / ബി.ടെക്, എം.സി.എ (ഫലം കാത്തിരിക്കുന്നവര്‍ക്കും).  വിശദ വിവരങ്ങളും അപേക്ഷാഫോമും എറണാകുളം (കത്രിക്കടവ്-ഫോണ്‍: 9207811879, തിരുവനന്തപുരം (വഴുതക്കാട്-ഫോണ്‍: 9207811878) എന്നിവിടങ്ങളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും.
(പി.ആര്‍.പി 1638/2018)

date