Skip to main content

പ്രമാണ പരിശോധന 18 മുതല്‍

ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ (കാറ്റഗറി നം. 071/2017) മാറ്റിവെച്ച പ്രമാണ പരിശോധന ജൂണ്‍ 18 മുതല്‍ 22 വരെ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസ്സേജ്, എസ്.എം.എസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ കൃത്യസമയത്ത് പ്രമാണ പരിശോധനയ്ക്ക് ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date