Skip to main content

വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

കൊച്ചി: ആറു മാസത്തില്‍ കുറയാത്ത കാലയളവിലുളള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങില്‍ പങ്കെടുത്ത് മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ 2021 ല്‍ എഴുതിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കു വേണ്ടിയുളള മെഡിക്കല്‍/എഞ്ചിനീയറിംഗ്  എന്‍ട്രന്‍സ് കോച്ചിംഗ് ഗ്രാന്റിന് 2021 നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്

date