Post Category
അപേക്ഷിക്കാനുളള തീയതി നീട്ടി
വളളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഒക്ടോബര്‍ 21 വരെ നീട്ടിയതായി വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2350229.
date
- Log in to post comments