Skip to main content

എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂണ്‍ 18ന് ആരംഭിക്കുന്ന റ്റാലി, ഡി.സി.എഫ്.എ കോഴ്‌സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2560332, 2560333, 8547141406.

പി.എന്‍.എക്‌സ്.2419/18

date