Post Category
കൃഷിനാശം: കണ്ട്രോള് റൂം തുറന്നു
പ്രകൃതി ക്ഷോഭത്തെ തുടര്‍ന്നുള്ള കൃഷി നാശത്തിന്റെ വിവരം കൈമാറുന്നതിന് കൃഷി വകുപ്പിന്റെ കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കണ്ട്രോള് റൂം നമ്പര്‍: 9383470499, 9383470504.
date
- Log in to post comments