Skip to main content

നോര്‍ക്ക റൂ'്‌സ:് ഫീസ് നിരക്ക് പുതുക്കി

നോര്‍ക്ക റൂ'്‌സ് നല്‍കു പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എിവയ്ക്കുള്ള ഫീസ് 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഓലൈനായും നേരി'ും പണം അടയ്ക്കുവര്‍ക്ക് പുതിയ നിരക്ക് ബാധകമാണ്. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും. പുതിയ നിരക്കുകള്‍ ഈ മാസം 20ന് നിലവില്‍ വരുമെ് ചീഫ് എക്‌സിക്യു'ീവ് ഓഫീസര്‍ അറിയിച്ചു. ഫോ 1800 425 3939, 0471 233 33 39.

date