Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് : ജില്ലാകളക്ടര്‍
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ശനി ഉച്ചയ്ക്ക് 2 മുതല്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാകളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശം നല്‍കി.
date
- Log in to post comments