Post Category
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ ഡി.സി.എ , ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി / എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം സ്റ്റൈപ്പന്റും ഒബിസി/മുന്നോക്ക വിഭാഗങ്ങളില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും. അവസാന തീയതി ജൂണ്‍ 27. ഫോണ്‍ - വളാഞ്ചേരി 0494 2646303, തിരൂര്‍ 0494 2423599
date
- Log in to post comments