Skip to main content

വൈദ്യുതി മുടങ്ങും

മഞ്ചേരി 110 കെവി സബ് സ്റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 18 രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ മഞ്ചേരി സബ് സ്റ്റേഷനില്‍ നിന്നും പാണ്ടിക്കാട്, കാവന്നൂര്‍, മഞ്ചേരി ടൗണ്‍, തൃക്കലങ്ങോട്, പയ്യനാട്, സി.എച്ച് ബൈപാസ് എന്നീ 11 കെവി ഫീഡറുകളിലേക്ക് വൈദ്യുതി വിതരണം ഉണ്ടാവില്ലെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

date