Skip to main content

പി.എസ്.സി ഇന്‍ര്‍വ്യൂ

ജില്ലയില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ജനുവരി 23 ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ ജൂണ്‍ 13 ന് ലഭ്യമാക്കിയ ഇന്‍ര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് മെമ്മോയില്‍ പറയുന്ന തീയതിയിലും സ്ഥലത്തും സമയത്തും വെരിഫിക്കേഷനും ഇന്റര്‍വ്യൂവിനും ഹാജരാകണമെന്ന് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇന്റര്‍വ്യൂ തീയതി മാറ്റാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാജരാകേണ്ടതില്ല. അവര്‍ക്കുള്ള അറിയിപ്പ് പിന്നീട് നല്‍കും.

 

date