Post Category
വസ്തുലേലം
കാക്കനാട്: കൊമ്പനാട് വില്ലേജ് ബ്ലോക്ക് 11ല്‍ റീസര്‍വ്വേ നമ്പര്‍ 151/6ല്‍പെട്ട 39.00 ആര് സ്ഥലത്തിന്റെ 1/3 ഭാഗവും അതിലുള്‍പ്പെട്ട ചമയങ്ങളും ജൂണ്‍ 22ന് 11 മണിക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments