Post Category
അപേക്ഷ ക്ഷണിച്ചു
ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്ത്, പന്ത്രണ്ട് എന്നീ ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ഷീറ്റുകളുടെയും ഗ്രേസ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ക്ഷേമനിധിയുടെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജൂലൈ 10 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2364886.
date
- Log in to post comments