Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലുമായി വിവിധ ഉപകരണങ്ങള്‍ പെയിന്റ് ചെയ്ത് ഉപയോഗപ്രദമായ രീതിയില്‍ നന്നാക്കിയെടുക്കുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍  സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 22-ന് വൈകിട്ട് അഞ്ചു വരെ.

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഉപയോഗിക്കുന്നതിന് വിവിധ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്‌ടോബര്‍ 22-ന് വൈകിട്ട് 5.15 വരെ സ്വീകരിക്കും.

 

date