Post Category
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പി.സി.പി ക്ലാസുകള്‍ ഒക്ടോബര്‍ 24 മുതല്‍
കൊച്ചി:സ്‌കോള്‍ കേരള മുഖാന്തിരം 2020-22 അദ്ധ്യയന വര്‍ഷത്തില്‍ ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പി.സി.പി ക്ലാസുകള്‍ 2021 ഒക്ടോബര്‍ 24 ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ അനുവദിക്കപ്പെട്ട പഠന കേന്ദ്രങ്ങളിലെ കോര്‍ഡിനേറ്റിംഗ് അദ്ധ്യാപകരുമായി ബന്ധപ്പെട്ട് പി.സി.പി ക്ലാസ്സുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.
date
- Log in to post comments