Skip to main content

മൂശാരിക്കവല - പരിയാരം റോഡില്‍  ഇന്നു മുതല്‍ ഗതാഗതം നിരോധിച്ചു 

 മൂശാരിക്കവല - പരിയാരം റോഡില്‍  കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഇന്നു മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണം.

date