Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിലധികം പഴക്കമില്ലാത്ത എ സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ/തത്തുല്യ) സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച് വൈകിട്ട് നാല് വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ബോര്‍ഡിന്റെ www.keralapcb.nic.in വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447975731, 9497719063.
date
- Log in to post comments