ക'പ്പന 'ോക്ക്പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം 23 ന് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും
പുതുതായി നിര്‍മ്മിച്ച ക'പ്പന 'ോക്ക് പഞ്ചായത്ത് ആഫീസ് കെ'ിടത്തിന്റെയും വനിതാവാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം 23ന് നടക്കും. ക'പ്പന- കു'ിക്കാനം സംസ്ഥാനപാതയില്‍ ക'പ്പന സ്കൂള്‍ കവലയ്ക്കു സമീപമാണ് പുതിയ ഇരുനിലകെ'ിടം നിര്മ്മിച്ചി'ുളളത്. ആഫീസ് അങ്കണത്തില്‍ രാവിലെ 11 മണിക്ക് ചേരു ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണി മന്ദിരത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ.ജോയ്സ് ജോര്‍ജ് എം.പി വനിതാ വാണിജ്യസമുച്ചയം ഉദ്ഘാടനം ചെയ്യും.
പ്ലാന്‍ഫണ്ടില്‍ നിുളള 2.98 കോടി രൂപ വിനിയോഗിച്ച് 6500 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച മന്ദിരത്തിന്റെ താഴത്തെ നില വനിതാവാണിജ്യ സമുച്ചയവും മുകളിലത്തെ നില 'ോക്ക്പഞ്ചായത്ത് ആഫീസുമായാണ് പ്രവര്‍ത്തിക്കുക. റോഷി അഗസ്റ്റിന് എം.എല്‍.എ അധ്യക്ഷത വഹിക്കു ഉദ്ഘാടനയോഗത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ബി.ഡി.ഒ പി.എ.മുഹമ്മദ് സലിം റിപ്പോര്'വതരിപ്പിക്കും. യോഗത്തില്‍ ലൈഫ്പദ്ധതിപ്രകാരമുളള വീടുകളുടെ നിര്‍മ്മാണത്തിനായി സഹായിച്ച വ്യക്തികളെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും സംഘടനകളെ അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍ വി.എസ്. സന്തോഷ്കുമാറും ആദരിക്കും. വികസന പടവുകളില്‍ ക'പ്പന 'ോക്ക്പഞ്ചായത്ത് എ ഹൃസ്വചിത്രത്തിന്റെ പ്രകാശനം നടക്കും. 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി സ്വാഗതവും ജോയിന്റ് ബി.ഡി.ഒ എ.വി.അപ്രേം നന്ദിയും പറയും.
ക'പ്പന നഗരസഭാ ചെയര്മാന് അഡ്വ.മനോജ്.എം.തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എല്‍.ബാബു, വിജയമ്മ കൃഷ്ണന്കു'ി, ആനിയമ്മ ജോസഫ്, മാത്യു ജോര്‍ജ്, സജിമോന്‍ ടൈറ്റസ്, ജാന്‍സി റെജി, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ സിറിയക് തോമസ്, മോളി മൈക്കിള്‍, കുഞ്ഞുമോള്‍ ചാക്കോ, ജില്ലാപഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്, മോളി ഡൊമിനിക്ക് നിര്‍മ്മല നന്ദകുമാര്‍, ക'പ്പന 'ോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, 'ോക്ക്പഞ്ചായത്തംഗങ്ങള്, 'ോക്ക്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.ആര്.രാമചന്ദ്രന്, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനിതാ വാണിജ്യസമുച്ചയത്തില്‍ ഏഴു ഷ'ര്‍ റൂമുകളാണ് 'ോക്കിലെ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വ്യവസായ വിപണനത്തിന് വാടകയ്ക്ക് നല്കുതെ് 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി പറഞ്ഞു.
- Log in to post comments