Skip to main content

ഉപന്യാസ മത്സരം സംഘടിപ്പിക്കും

 

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നഗരവല്‍ക്കരണവും ജലസ്രോതസുകളുടെ ശോഷണവും എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കും. എ.ഫോര്‍ കടലാസില്‍ അഞ്ച് പുറത്തില്‍ കവിയാത്ത ഉപന്യാസങ്ങള്‍ ഭൂവിനിയോഗ കമ്മീഷണര്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ 31ന് മുമ്പ് ലഭിക്കണം. വെബ്‌സൈറ്റ്: www.kslub.kerala.gov.in ഫോണ്‍: 0471 2302231, 2307830.

പി.എന്‍.എക്‌സ്.2470/18

date